മാനേജ്‌മെന്റ് ട്രെയിനി, ലൈവ്‌സ്റ്റോക് ഇൻസ്‌പെക്ടർ ട്രെയിനി - JOB ME

JOB ME

Latest Gulf Jobs For Everyone

Hot

Post Top Ad

Monday, February 9, 2015

മാനേജ്‌മെന്റ് ട്രെയിനി, ലൈവ്‌സ്റ്റോക് ഇൻസ്‌പെക്ടർ ട്രെയിനി

എറണാകുളം ആസ്ഥാനമായ മീറ്റ് പ്രോഡക്ട്‌സ് ഒഫ് ഇന്ത്യാ ലിമിറ്റഡിൽ ഒഴിവ്.
അവസാനതീയതി 20.02.2015.
1. മാനേജ്‌മെന്റ് ട്രെയിനി (ഫിനാൻസ്1), യോഗ്യത ബി.കോം, സിഎ (ഇന്റർ)/ ഐസിഡബ്‌ള്യു (ഇന്റർ)/ എംബിഎ കമ്പ്യൂട്ടർ അക്കൗണ്ടിംഗ്. പ്രതിഫലം 20,000 രൂപ.

2. ലൈവ്‌സ്റ്റോക് ഇൻസ്‌പെക്ടർ ട്രെയിനി, ഒഴിവ്1, യോഗ്യത ലൈവ് സ്റ്റോക് മാനേജ്‌മെന്റിൽ വിഎച്ച്എസ്ഇ, പ്രതിഫലം 10,000 രൂപ. 

അപേക്ഷ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അടങ്ങിയ അപേക്ഷ The MANAGING DIRECTOR, Meat Products of India Ltd., Edayar P.O, Koothattukulam, Ernakulam-686662 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

വെബ്‌സൈറ്റ് www.meatproductsofindia.com
ഫോൺ: 04852252365.

No comments:

Post a Comment

Post Top Ad